ചക്ക വറുത്തത് ക്രിസ്പി ആയില്ലെന്ന് ഇനി ആരും പറയില്ല; ഈ രഹസ്യ ചേരുവ ചേർത്ത് ചക്ക വറുത്തത് തയ്യാറാക്കി നോക്കൂ.!! Crispy Chakka Chips Recipe
Crispy Chakka Chips Recipe : ചക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് ചക്ക ചിപ്സും, വരട്ടിയതും, പുഴുക്കുമെല്ലാം ഉണ്ടാക്കുന്നത് മിക്ക വീടുaകളിലും ചെയ്യാറുള്ള കാര്യമാണ്. ചക്ക കാലമായാൽ പിന്നെ വിപണിയും ചക്ക തന്നെ കീഴടക്കും. വ്യത്യസ്തങ്ങളായ വിഭവങ്ങൾ ഇപ്പോൾ ചക്ക കൊണ്ട് നിർമിക്കാൻ സാധിക്കും എന്നത് കൊണ്ട് തന്നെ ചക്ക ഉപയോഗിച്ചിട്ടുള്ള നിരവധി വസ്തുക്കൾ ഇപ്പോൾ വിപണിയും ഇറങ്ങിയിട്ടുണ്ട്. മാത്രവുമല്ല ചക്കയുടെ ആരോഗ്യഗുണങ്ങളും നിരവധിയാണ്. ചക്കക്ക് വളരെയധികം ഡിമാൻഡ് ആണ് ഇപ്പോൾ. എത്ര തന്നെ ചക്ക കിട്ടിയാലും […]