Browsing tag

Coriander Powder making

അമ്പമ്പോ ഏതു കറിക്കും വേറെ ലെവൽ രുചി.!! മല്ലി വറുക്കുമ്പോൾ ഇതുകൂടി ചേർത്താൽ ഇരട്ടി രുചി; ഇത് അറിഞ്ഞില്ലേൽ 100% നഷ്ടം തന്നെ.!! Coriander Powder making

Coriander Powder making : പണ്ടുകാലങ്ങളിലെല്ലാം മല്ലി പൊടി തുടങ്ങിയ പൊടികൾ വീടുകളിൽ പൊടിച്ചെടുക്കുകയായിരുന്ന് പതിവ് എങ്കിൽ ഇപ്പോൾ എല്ലാരും പുറത്ത് നിന്ന് വാങ്ങുകയാണ് ചെയ്യുന്നത്. എന്നാൽ ഇത് അത്ര ആരോഗ്യപ്രദമല്ല. ഇതിൽ ധാരാളം മായം അടങ്ങിയിരിക്കുന്നുണ്ടായിരിക്കും. അതുകൊണ്ട് തന്നെ നമുക്ക് വീട്ടിൽ ഇവ തയ്യാറാക്കുന്നതാണ് ഏറ്റവും നല്ലത്. വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന നല്ല രുചിയുള്ള മല്ലി പൊടി എങ്ങനെ ഉണ്ടാകാം എന്ന് നോക്കാം .മറ്റുള്ള കമ്പനി പൊടിയേക്കാൾ നല്ലത് ആണിത്. കറിയുടെ രുചി ഇരട്ടി […]