മാജിക്കൽ റിസൾട്ട്.!! ചെറിയ പീസ് ഇഷ്ടിക മാത്രം മതി; ഓട്ടുപാത്രങ്ങൾ വെട്ടിത്തിളങ്ങാൻ ഇതിലും എളുപ്പവഴി വേറെയില്ല.!! Copper Brass vessels Easy cleaning tip
Copper Brass vessels easy cleaning tip : “മാജിക്കൽ റിസൾട്ട്.!! ചെറിയ പീസ് ഇഷ്ടിക മാത്രം മതി; ഓട്ടുപാത്രങ്ങൾ വെട്ടിത്തിളങ്ങാൻ ഇതിലും എളുപ്പവഴി വേറെയില്ല” നമ്മുടെ വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന വസ്തുക്കളിൽ ചിലതാണ് നിലവിളക്ക്, പല തരത്തിലുള്ള ഓട്ടുപാത്രങ്ങൾ തുടങ്ങിയവയെല്ലാം.. കാലങ്ങളായി നമ്മുടെയെല്ലാം വീടുകളിൽ ഉപയോഗിക്കാതെ ഇരിക്കുന്ന ഓട്ട് വിളക്ക്, ഓട്ടുപാത്രങ്ങൾ എന്നിവയിൽ എല്ലാം ക്‌ളാവ് പിടിച്ചാൽ പിന്നെ വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഉറച്ചുകഴുകി വൃത്തിയാക്കിയാൽ അതുപോലെ തന്നെ ഇവയെല്ലാം വൃത്തിയാക്കുന്നതിനായി കെമിക്കൽ […]