റോസ് ചെടിയിൽ ഇല ചുരുളുന്നുണ്ടോ.!! മൊട്ട് വിരിയുന്നില്ലേ; റോസാച്ചെടിയിലെ തൃപ്പ് ശല്യം ഒഴിവാക്കി നിറച്ച് പൂക്കാൻ ഈ സൂത്രം ചെയ്തു നോക്കൂ.!!
Control Thrips Attack in Rose : റോസാച്ചെടിയിലെ തൃപ്പ് ശല്യം ഒഴിവാക്കി നിറച്ച് പൂക്കാൻ ചെയ്യേണ്ട കാര്യങ്ങൾ! പൂന്തോട്ടങ്ങളിൽ കാണാൻ വളരെയധികം ഭംഗി നൽകുന്ന ഒരു ചെടിയാണ് റോസ്. പക്ഷേ വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്ന റോസാച്ചെടി പരിചരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. റോസാച്ചെടിയുടെ എല്ലാ പ്രശ്നങ്ങളും മാറ്റി നിറച്ച് പൂക്കൾ ഉണ്ടാവാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം. റോസാ ചെടികളിൽ കൂടുതലായും കണ്ടുവരുന്ന ഒരു പ്രശ്നമാണ് തൃപ്പ് എന്നറിയപ്പെടുന്ന പ്രാണിയുടെ ശല്യം. ഇവ തന്നെ […]