ബോക്സ് രൂപത്തിൽ പണിത വ്യത്യസ്തമായ ഒരു വീട്…!! | Contemporary House design kerala
Contemporary House design kerala: നിർമ്മിക്കാൻ ഒരുങ്ങുന്ന വീട് മറ്റുള്ള വീടുകളിൽ നിന്നും വ്യത്യസ്തമാകണമെന്ന് ചിന്തിക്കുന്നവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന ഒരു മാതൃകയാണ് ഈ വീട്.വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് നൽകിയിരിക്കുന്ന ഗേറ്റും മതിലും തന്നെ വളരെയധികം വ്യത്യസ്തമാണ്. ജി ഐ പൈപ്പ് ക്ലാഡിങ് സ്റ്റോൺ എന്നിവ ഉപയോഗപ്പെടുത്തിയാണ് ഈ ഒരു ഭാഗം നിർമ്മിച്ചിട്ടുള്ളത്. മുറ്റം മുഴുവൻ ആർട്ടിഫിഷ്യൽ സ്റ്റോൺ പാകി നൽകിയിരിക്കുന്നു. വീടിനോട് ചേർന്ന് എന്നാൽ അല്പം മാറിയായി ബോക്സ് രൂപത്തിൽ തന്നെയാണ് കാർപോർച്ചും നൽകിയിട്ടുള്ളത്. പ്രധാന വാതിൽ […]