Browsing tag

Contemporary 4BHK House in Kerala

വളരെ ചിലവ് കുറച്ച് പുതുക്കി പണിത അതിമനോഹരമായ വീട്…!! | Contemporary 4BHK House in Kerala

Contemporary 4BHK House in Kerala: നമ്മളിൽ പലർക്കും ആഗ്രഹമുണ്ടാകും ഇപ്പോൾ ഉള്ള വീട് ഒന്ന് പുതുക്കി പണിയണമെന്ന്. അത്തരകാർക്ക് മാതൃകയാക്കാൻ പറ്റിയ പുതുക്കി പണിത മനോഹരമായ വീടിന്റെ വിശേഷങ്ങളാണ് നമ്മൾ ഇവിടെ നോക്കാൻ പോകുന്നത്. 25 വർഷം പഴക്കമുള്ള വീടാണ് ഇവിടെ പുതുക്കി പണിയിരിക്കുന്നത്. പുറം ഭാഗത്തുള്ള ചുവരുകൾ ഒന്നും ചെയ്യാതെ ഉൽഭാഗത്തെ ചുവരുകൾ മുഴുവൻ മാറ്റിയ വീടാണ് ഇവിടെ കാണുന്നത്. വീടിന്റെ ഒരു ഭാഗത്തായി വലിയ വാഹനങ്ങൾ നിർത്തിയിടാനുള്ള സൗകര്യം ഒരുക്കിട്ടുണ്ട്. വിശാലമായ സിറ്റ്ഔട്ടാണ് […]