Browsing tag

Coconut root benefits

കരിക്ക് മുതൽ തെങ്ങിന്റെ വേര് വരെ ഔഷധം; തെങ്ങിന്റെ വേര് ഇനി ഉണക്കി കളയല്ലേ; അറിയാം ചില ഉപയോഗങ്ങൾ | Coconut root benefits

Coconut root benefits : നമ്മുടെ പറമ്പിൽ ധാരാളമായി കാണുന്ന തെങ്ങിന്റെ പല ഭാഗങ്ങളും നിത്യജീവിതത്തിൽ പല ആവശ്യങ്ങൾക്കായി ഉപയോഗിക്കാറുണ്ട്. തേങ്ങ, കരിക്ക്, ഓല, മടൽ, പൂക്കുല എന്നിവയെല്ലാം ഉപയോഗപ്രദമാണ്. എന്നാൽ പലരും ശ്രദ്ധിക്കാതെ കളയുന്ന ഒന്നാണ് തെങ്ങിന്റെ വേര്. പഴയകാലത്ത് തെങ്ങിന്റെ വേര് ഉപയോഗിച്ച് ചില പരമ്പരാഗത പൊടികളും പാനീയങ്ങളും തയ്യാറാക്കിയിരുന്നു. പച്ചയായ തെങ്ങിന്റെ വേര് ചെറിയ കഷ്ണങ്ങളാക്കി ഒന്നര ഗ്ലാസ് വെള്ളത്തിൽ ഇട്ട് ഒരു ഗ്ലാസാകുന്നതുവരെ തിളപ്പിച്ച് ഉപയോഗിക്കുന്ന രീതിയുമുണ്ട്. ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പിന്തുടരുന്നതും […]