കഞ്ഞിവെള്ളം മാത്രം മതി.!! കുനിയാതെ മരുന്നടിക്കാതെ എത്ര കാടുപിടിച്ച മുറ്റവും മിനിറ്റുകൾക്കുള്ളിൽ ക്ലീൻ ആക്കാം; ഇത് നിങ്ങളെ അത്ഭുതപ്പെടുത്തും.!! Cleaning tips using rice water
Cleaning tips using rice water : “ഇത് നിങ്ങളെ അത്ഭുതപ്പെടുത്തും കഞ്ഞിവെള്ളം മാത്രം മതി കുനിയാതെ മരുന്നടിക്കാതെ എത്ര കാടുപിടിച്ച മുറ്റവും മിനിറ്റുകൾക്കുള്ളിൽ ക്ലീൻ ആക്കാം” ബാക്കിവരുന്ന കഞ്ഞിവെള്ളം ഇനി വെറുതെ കളയണ്ട ഇങ്ങനെ ചെയ്തു നോക്കൂ! നമ്മുടെയെല്ലാം വീടുകളിൽ സാധാരണയായി ചോറ് വെച്ച് കഴിഞ്ഞാൽ ബാക്കി വരുന്ന കഞ്ഞിവെള്ളം വെറുതെ കളയുന്ന പതിവായിരിക്കും ഉള്ളത്. എന്നാൽ ഇത്തരത്തിൽ കളയുന്ന കഞ്ഞിവെള്ളം ഉപയോഗിച്ച് പലവിധ ടിപ്പുകളും ചെയ്തു നോക്കാവുന്നതാണ്. അതിൽ സൗന്ദര്യം വർദ്ധിപ്പിക്കാനുള്ള ടിപ്പു മുതൽ […]