Browsing tag

Clay Pot Maintenance tip

പൊട്ടിയ ചട്ടി ഒറ്റ മിനിറ്റിൽ പുതിയതാക്കാം.!! ശർക്കര കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ.. ചിന്നിപ്പോയ മൺചട്ടി ഇനി വർഷങ്ങളോളം ഉപയോഗിച്ചാലും പൊട്ടില്ല.!!

Clay Pot Maintenance tip : “പൊട്ടിയ ചട്ടി ഒറ്റ മിനിറ്റിൽ പുതിയതാക്കാം.!! ശർക്കര കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ.. ഇനി 20 വർഷം ഉപയോഗിച്ചാലും മൺചട്ടി പൊട്ടില്ല” ഇപ്പോൾ ഔട്ട് ഓഫ് ഫാഷൻ ആയിട്ടുണ്ടെങ്കിൽ പോലും മൺചട്ടി ഉപയോഗിക്കുന്ന ഒത്തിരി ആളുകൾ നമുക്കിടയിൽ ഉണ്ട്. മൺചട്ടി ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ഏറ്റവും പ്രധാന പ്രശനം ശ്രദ്ധയില്ലാതെ ഉപയോഗിച്ചാൽ പെട്ടെന്ന് തന്നെ പൊട്ടിപ്പോകും എന്നതാണ്.. സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കുന്നതുപോലെ അവയൊന്നും കൈകാര്യം ചെയ്യുവാൻ സാധിക്കുകയില്ല. അടുക്കളയിൽ സ്ഥിരമായി ഉപയോഗിച്ചു […]