Browsing tag

Clam Meat Easy Cleaning tricks

ഇതിലും എളുപ്പ മാർഗം വേറെ ഇല്ല.!! ഓരോന്നായി ഞെക്കി കൊടുക്കേണ്ട ഈ സൂത്രം ചെയ്‌താൽ മതി; കക്ക ഇറച്ചി ക്ളീൻ ചെയ്യാൻ വെറും ഒറ്റ മിനുട്ടിൽ.!! Clam Meat Easy Cleaning tricks

Clam Meat Easy Cleaning tricks : കക്ക ഉപയോഗിച്ചുള്ള വിഭവങ്ങൾ കഴിക്കാൻ മിക്ക ആളുകൾക്കും വളരെയധികം താല്പര്യമുണ്ടായിരിക്കും. എന്നാൽ കക്ക വീട്ടിൽ കൊണ്ടുവന്ന് വൃത്തിയാക്കി ഉപയോഗിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലാത്തത് കൊണ്ട് തന്നെ പലരും അതിന് മിനക്കെടാറില്ല. അതേസമയം വളരെ എളുപ്പത്തിൽ കക്ക വൃത്തിയാക്കി എടുത്ത് അത് എങ്ങനെ ഒരു രുചികരമായ വിഭവമാക്കി മാറ്റാമെന്ന് വിശദമായി മനസ്സിലാക്കാം. കക്ക വൃത്തിയാക്കി എടുക്കാനായി ആദ്യം തന്നെ അത് വെള്ളത്തിൽ ഇട്ട് രണ്ടോ മൂന്നോ തവണ നന്നായി […]