ഈ ചെടി ഇനി എവിടെ കണ്ടാലും വിട്ടു കളയല്ലേ! അത്രക്കും ആരോഗ്യവും രുചിയും ആണ്! ഇതിന്റെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും!! Chundakka variety food
Chundakka variety food : ഈ ചെടിയുടെ പേര് അറിയാമോ.? ഈ കായ എവിടെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ട് എങ്കിൽ ഈ വീഡിയോ കാണാതെ പോകരുത്. നമ്മുടെ നാടുകളിൽ കാട് പോലെ പാടത്തു അല്ലെങ്കിൽ കനാൽ വരമ്പുകളിലും കാണപ്പെടുന്ന ഒരു ചെടിയാണ് ചുണ്ടക്ക അല്ലെങ്കിൽ ഇംഗ്ലീഷിൽ ടർക്കി ബെറി എന്നുപറയുന്ന സസ്യം. നമ്മളിൽ പലർക്കും ഇതിന്റെ ഔഷധ ഗുണങ്ങളെ പറ്റി അറിയാത്തതുകൊണ്ട് നമ്മളാരും ഇന്ന് ഇത് കറി ഉണ്ടാക്കുവാനും അല്ലെങ്കിൽ ഈ സസ്യം കൊണ്ട് മറ്റു പല ഉപകാരങ്ങൾ […]