Browsing tag

Choodukuru Natural Remedies

ചൂട് സംബന്ധമായ അസുഖങ്ങൾക്ക് ചില നാച്ചുറൽ പ്രതിവിധികൾ.!! ചൂട്..വിയർപ്പ്..ചൂട് കുരു..ചൊറിച്ചിൽ; ഒറ്റ ദിവസത്തിൽ മാറാൻ നാച്ചുറൽ പരിഹാരം.!!

Choodukuru Natural Remedies : ദിനംപ്രതി ചൂട് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പലവിധ അസുഖങ്ങളും വളരെ എളുപ്പത്തിൽ പടർന്നു പിടിക്കാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് ശരീരത്തിൽ ചൂട് കൂടുതലായി അനുഭവപ്പെടുമ്പോൾ ചൂടുകുരു പോലുള്ള അസുഖങ്ങൾ വ്യാപകമായി കണ്ടുവരാറുണ്ട്. അവസാനം സഹിക്കാൻ പറ്റാത്ത അവസ്ഥയിൽ എത്തുമ്പോൾ പലരും കടകളിൽ നിന്നും ഓയിൻ മെന്റുകൾ വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ ചൂടുകുരുവിനെ പ്രതിരോധിക്കേണ്ട രീതി എങ്ങനെയാണെന്നും അതിനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്നും വിശദമായി മനസ്സിലാക്കാം. ചൂടുകുരു ശരീരത്തിൽ ഉണ്ടാകുന്നതിന് പല കാരണങ്ങളും […]