ചെടി നിറയെ മുളക് കായ്ച്ചു കിട്ടാനായി ഇതൊന്നു പരീക്ഷിക്കൂ.!! ഇത് ഒരു കപ്പ് മാത്രം മതി പച്ചമുകിൽ പോയ വന്നു നിറയും; മുളക് നിറയെ ഉണ്ടാവാൻ.!!
Chilli farming using Ash : “ഇത് ഒരു കപ്പ് മാത്രം മതി പച്ചമുളകിൽ പോയ വന്നു നിറയും മുളക് നിറയെ ഉണ്ടാവാൻ വെറുതെ കളയുന്ന ഇത് മതി | മുളക് പൊട്ടിച്ചു മടുക്കും പരീക്ഷിച്ചു നോക്കൂ” വീട്ടാവശ്യങ്ങൾക്കുള്ള പച്ചമുളക് പോലുള്ള പച്ചക്കറികളെല്ലാം വീട്ടിൽ തന്നെ കൃഷി ചെയ്തെടുക്കുന്നതാണ് എപ്പോഴും നല്ലത്. കാരണം കടകളിൽ നിന്നും ലഭിക്കുന്ന പച്ചക്കറികളിലും മറ്റും കൂടുതലായി കീടനാശിനികൾ അടിച്ചിട്ടുണ്ടാകും. എന്നാൽ ഇത്തരത്തിൽ വളർത്തിയെടുക്കുന്ന ചെടികളിൽ എപ്പോഴും ചെറിയ പ്രാണികളുടെയും മറ്റും ശല്യം […]