കുലകുത്തി മുളക് പിടിക്കാൻ കാര്യങ്ങൾ ശ്രദ്ധിക്കൂ.!! ഒരു കറ്റാർവാഴ കൊണ്ട് ഇങ്ങനെ ചെയ്താൽ മതി; മുളക് കുല കുലയായി തിങ്ങി നിറയും.!! Chili Cultivation Using Aloe Vera
Chili Cultivation Using Aloe Vera : “ഒരു കറ്റാർവാഴ കൊണ്ട് ഇങ്ങനെ ചെയ്താൽ മതി! മുളക് കുല കുലയായി തിങ്ങി നിറയും; കുലകുത്തി മുളക് പിടിക്കാൻ കാര്യങ്ങൾ ശ്രദ്ധിക്കൂ ” കാന്താരി മുളക്, പച്ചമുളക് കാടുപോലെ വളരാൻ കറ്റാർവാഴ മതി അടുക്കളയിലെ പച്ചക്കറികളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് പച്ചമുളക്. പച്ചമുളക് വളരെ എളുപ്പത്തിൽതന്നെ വീട്ടിൽ വളർത്തിയെടുക്കാൻ സാധിക്കുമെങ്കിലും മിക്ക ആളുകളും കടകളിൽ നിന്നും വാങ്ങുന്ന പതിവായിരിക്കും ഉണ്ടാവുക. മിക്കപ്പോഴും ഇത്തരത്തിൽ ലഭിക്കുന്ന മുളക് പല രീതിയിലുള്ള […]