Browsing tag

Chicken Stew

കിടിലൻ രുചിയിൽ തയ്യാറാക്കൂ ഈ സ്പെഷ്യൽ ചിക്കൻ സ്റ്റൂ; ഇത് കഴിച്ചവർ റെസിപ്പി ചോദിക്കും ഉറപ്പ്!! ഒരു രക്ഷയുമില്ലാത്ത രുചി | Chicken Stew

Chicken Stew : വളരെ രുചികരമായ ചിക്കൻ സ്റ്റൂ ഇനി ഇങ്ങനെ തയ്യാറാക്കി എടുക്കാം….എണ്ണം നോക്കാതെ കഴിക്കും 👌🏻😋😋…എല്ലാവർക്കും ഇഷ്ടമാകുന്ന നല്ല രുചികരമായ ചിക്കൻ സ്റ്റൂ, അതുണ്ടെങ്കിൽ പിന്നെ വേറെ ഒന്നും വേണ്ട, രുചികരമായ ചിക്കൻ സ്റ്റൂ, കൂടെ നല്ല പൊറോട്ടയോ അപ്പമോ മതി, എണ്ണം നോക്കാതെ കഴിക്കും..ഹെൽത്തി ആയ സ്റ്റൂ തയാറാക്കാൻ ആദ്യം ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി, ക്ലീൻ ആക്കി മാറ്റി വയ്ക്കുക.. ഒരു പാൻ വച്ചു ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ച് ഇഞ്ചി, […]