ഇതാണ് കാറ്ററിംഗ്കാരുടെ ചിക്കൻ കറികളിൽ ചേർക്കുന്ന രുചിയുടെ സീക്രട്ട് പൗഡർ.!! Chicken Masala Powder making tips
Chicken Masala Powder making tip : കാറ്ററിങ് സ്റ്റൈൽ ചിക്കൻ കറി ഇനി വീട്ടിലും തയ്യാറാക്കാം! ഇതാണ് കാറ്ററിംഗ്കാരുടെ ചിക്കൻ കറികളിൽ ചേർക്കുന്ന രുചിയുടെ സീക്രട്ട് പൗഡർ എല്ലാ വീടുകളിലും സ്ഥിരമായി ഉണ്ടാക്കാറുള്ള കറികളിൽ ഒന്നായിരിക്കും ചിക്കൻ കറി. എന്നിരുന്നാലും കേരളത്തിന്റെ പലഭാഗങ്ങളിലും വ്യത്യസ്ത രീതികളിലാണ് ചിക്കൻ കറി തയ്യാറാക്കുന്നത്. ഈ കറികളിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തമായിരിക്കും കാറ്ററിങ്ങുകാർ ഉണ്ടാക്കുന്ന ചിക്കൻ കറിയുടെ രുചി. ആ ഒരു രീതിയിൽ ചിക്കൻ കറി ഉണ്ടാക്കാൻ ശ്രമിച്ചിട്ട് പരാജയപ്പെട്ടവർക്ക് […]