ചെറുപഴം ഉണ്ടോ വിശപ്പും ദാഹവും മാറാൻ ഇതിലും നല്ലൊരു ഡ്രിങ്ക് വേറെയില്ല; കിടിലൻ രുചിയിൽ ഒരു ഹെൽത്തി ഡ്രിങ്ക് തയ്യാറാക്കാം.!! Cherupazham Drink Recipe
Cherupazham Drink Recipe : “ചെറുപഴം ഉണ്ടോ വിശപ്പും ദാഹവും മാറാൻ ഇതിലും നല്ലൊരു ഡ്രിങ്ക് വേറെയില്ല; കിടിലൻ രുചിയിൽ ഒരു ഹെൽത്തി ഡ്രിങ്ക് തയ്യാറാക്കാം” മിക്കവാറും വീടുകളിൽ രാവിലെ സമയത്ത് ചിലപ്പോഴെങ്കിലും പലഹാരങ്ങളൊന്നും ഉണ്ടാക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ചു കൊണ്ട് കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഒരേ രീതിയിൽ ഉണ്ടാക്കി കുടിക്കാവുന്ന രുചികരമായ ഒരു ഹെൽത്ത് ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ഹെൽത്തി ഡ്രിങ്ക് തയ്യാറാക്കാനായി […]