ചോറിന് കറികളൊന്നുമില്ലേ? ഇനി വിഷമിക്കേണ്ട; ചെറിയ ഉള്ളി വീട്ടിലുണ്ടോ ഇങ്ങനെ ചെയ്തു നോക്കൂ; ചുവന്നുള്ളി കൊണ്ട് ഒരു കിടിലൻ ഐറ്റം ഇതാ | Cheriyulli chammanthi recipe
Cheriyulli chammanthi recipe : ചോറിന് കറികളൊന്നുമില്ലേ? ഇനി വിഷമിക്കേണ്ട; ചുവന്നുള്ളി കൊണ്ട് ഒരു കിടിലൻ ഐറ്റം ഇതാ പലപ്പോഴും ചോറിന് വളരെ എളുപ്പത്തിൽ ഒരു കൂട്ടാൻ തയ്യാറാക്കാൻ കഴിയാതെ വിഷമിക്കുന്നവരാണ് നമ്മൾ. വളരെ എളുപ്പത്തിൽ ഇനി തയ്യാറാക്കാവുന്ന ഒരു കൂട്ടാൻ റെസിപ്പി ആണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ വിഭവം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രം എടുത്ത് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. […]