Browsing tag

Chembarathi Squash Recipe

ഈ കനത്ത ചൂടിന് ആശ്വാസമേകാൻ ഒരടിപൊളി സ്ക്വാഷ് തയ്യാറാക്കിയാലോ; ദാഹം ശമിപ്പിക്കാനും ആരോഗ്യം നിലനിർത്താനും ചെമ്പരത്തി സ്ക്വാഷ് | Chembarathi Squash Recipe

Chembarathi Squash Recipe : വീട്ടുമുറ്റത്ത് എളുപ്പത്തിൽ ലഭിക്കുന്ന ചെമ്പരത്തിപ്പൂവ് ഉപയോഗിച്ച് നല്ല നിറവും രുചിയുമുള്ള സ്ക്വാഷ് തയ്യാറാക്കാം. ഇതിനായി അഞ്ച് ഇതളുകളുള്ള നൂറ് ചുവന്ന ചെമ്പരത്തിപ്പൂക്കളാണ് വേണ്ടത്. ആദ്യം പൂക്കളുടെ ഞെട്ട് നീക്കി ഇതളുകൾ വേർതിരിച്ചെടുക്കുക. ശേഷം നന്നായി കഴുകി വൃത്തിയാക്കണം. അര ലിറ്റർ വെള്ളം ചേർത്ത് പൂക്കൾ അടുപ്പിൽ വെച്ച് നന്നായി തിളപ്പിക്കുക. പൂവിന്റെ നിറം മുഴുവൻ വെള്ളത്തിലേക്ക് ഇറങ്ങുന്നതുവരെ ഇളക്കിക്കൊടുക്കണം. പൂക്കൾ നന്നായി വെന്തുകഴിഞ്ഞാൽ തീ അണച്ച് വെള്ളം തണുക്കാൻ അനുവദിക്കുക. തണുത്തശേഷം […]