Browsing tag

Cheera Moru Curry

വ്യത്യസ്ത രുചിയിൽ ചീരക്കറി; ഈ ഒരു കറി മാത്രം മതി ഒരു കലം ചോറുണ്ണാൻ | Cheera Moru Curry

Cheera Moru Curry : ചോറിനൊപ്പം വിളമ്പാവുന്ന ലളിതവും ആരോഗ്യകരവുമായ ഒരു കറിയാണ് ചുവന്ന ചീര തൈര് കറി. ചുവന്ന ചീരയ്ക്ക് പകരം പച്ച ചീരയും ഉപയോഗിക്കാം. എന്നാൽ ചുവന്ന ചീര ഉപയോഗിക്കുമ്പോൾ കറിക്ക് മനോഹരമായ നിറവും ലഭിക്കും. ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് പരിചയപ്പെടാം. ആദ്യം ഒരു ചട്ടിയിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് പത്ത് കൊച്ചുള്ളി ചെറുതായി അരിഞ്ഞ് ചേർക്കുക. കൊച്ചുള്ളി ഇല്ലെങ്കിൽ ഒരു ചെറിയ സവാളയോ ഇടത്തരം സവാളയുടെ പകുതിയോ മതി. […]