കരിക്കട്ട ഉണ്ടോ? ചെടികൾ പൂക്കൾ കൊണ്ട് നിറയാനും രോഗങ്ങൾ ഇല്ലാതാക്കാൻ കരിക്കട്ട സൂത്രം; ചാർക്കോൾ ഉപയോഗിച്ച് ഒത്തിരി കാര്യങ്ങൾ ചെയ്യാം.!! Charcoal for flowering plants
Charcoal for flowering plants Charcoal for flowering plants : പലനിറത്തിലും മണത്തിലും ഉള്ള പൂക്കൾ ഉള്ള ചെടികൾ വീട്ടിൻ്റെ മുറ്റത്ത് നിറഞ്ഞ് നിൽക്കുമ്പോൾ കാണാൻ നല്ല ഭംഗി ആണല്ലേ. ഈ പൂച്ചെടികൾ നന്നായി സംരക്ഷിച്ചാൽ മാത്രമേ നിലനിൽക്കൂ, എല്ലാവർക്കും ഇതിന് സമയം കിട്ടാറില്ല, ചെടി നടുമ്പോൾ തന്നെ നല്ല ഒരു പോട്ടി മിക്സ് തയ്യാറാക്കുന്നത് നല്ലതാണ്, ഇത് കഴിഞ്ഞ് ചെടി വളരുന്നത് മുതൽ പൂക്കൾ ഉണ്ടാകുന്ന സമയം വരെ വളപ്രയോഗം നടത്തണം. വളപ്രയോഗത്തിൽ പ്രധാനപ്പെട്ട […]