Browsing tag

Chakkakkuru avalospodi

ഒരു ചക്കക്കുരു പോലും ഇനി വെറുതെ കളയേണ്ട.!! ചക്കക്കുരു കൊണ്ട് അടിപൊളി അവലോസ് പൊടി ഉണ്ടാക്കാം; ഒരു തവണ ഇത് പോലെ ചെയ്ത് നോക്കൂ.!! Chakkakkuru avalospodi

Chakkakkuru avalospodi : ചക്ക കൊണ്ട് നമ്മൾ പലതരം വിഭവങ്ങൾ ഉണ്ടാക്കാറുണ്ട് എന്നാൽ പലപ്പോഴും ഉപയോഗിക്കാതെ കളയുന്നതാണ് ചക്കക്കുരു. ഇതിൻ്റെ ഗുണങ്ങൾ പലർക്കും അറിയില്ല. ഇതിൽ ധാരാളമായി ഫൈബർ അടങ്ങിയിട്ടുണ്ട്. മാത്രമല്ല നമ്മുടെ ആരോഗ്യത്തിന് ആവശ്യമായ പലതരം പോഷകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. പല രോഗങ്ങൾ വരാതിരിക്കാൻ ചക്കക്കുരു നല്ലതാണ്. പലതരം വിഭവങ്ങൾ ചക്കക്കുരു ഉപയോഗിച്ച് ഉണ്ടാക്കാം. ചക്കക്കുരു കറികളിൽ ഇടുന്നത് വളരെ നല്ലതാണ്. ചക്കക്കുരു ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരടിപൊളി വിഭവം നമുക്കിവിടെ പരിചയപ്പെടാം. ഇത് ഉണ്ടാക്കി നോക്കുമ്പോൾ […]