പ്ലാസ്റ്റിക് കവർ മാത്രം മതി.!! കൈ എത്തും ദൂരത്തു ചക്ക പറിക്കാം; ചക്ക ചുവട്ടിൽ തിങ്ങി നിറയാൻ കിടിലൻ സൂത്രം.!! Chakka Krishi tips Using Plastic Cover
Chakka Krishi tips Using Plastic Cover : ചക്കയുടെ കാലമായാൽ അതുപയോഗിച്ച് കറികളും പുഴുക്കും എന്ന് വേണ്ട വറുവലുകൾ വരെ തയ്യാറാക്കി വയ്ക്കുന്നത് നമ്മൾ മലയാളികളുടെ ഒരു പതിവ് രീതിയാണ്. എന്നാൽ മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് പല സ്ഥലങ്ങളിലും ചക്ക ആവശ്യത്തിന് ഉണ്ടാകുന്നില്ല എന്ന് പരാതി പറയുന്നവരാണ് മിക്ക ആളുകളും. എത്ര കായ്ക്കാത്ത പ്ലാവും നിറച്ച് കായ്കൾ ഉണ്ടാകാനായി ചെയ്യാവുന്ന കുറച്ചു കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം. പ്ലാവ് നിറച്ച് ചക്ക ഉണ്ടാകാനായി ഉപയോഗിക്കാവുന്ന ഒരു […]