Browsing tag

Carrot Farming in Bottle

ക്യാരറ്റ് കൃഷി കുപ്പിയിൽ ചെയ്താലോ?? ക്യാരറ്റ് ഇതുപോലെ കുപ്പിയിൽ കൃഷി ചെയ്തു നോക്കൂ; ഇങ്ങനെ നട്ടാൽ 3 മാസത്തിനുളളിൽ വിളവെടുക്കാം | Carrot farming in bottle

Carrot farming in bottle : വളരെ വിരളമായി നമ്മുടെ നാട്ടിൽ കാണുന്ന കൃഷിയാണ് ക്യാരറ്റ്. വളരെ ഈസിയായി കടയിൽനിന്നും വാങ്ങുന്ന പോലെയുള്ള ക്യാരറ്റ് നമുക്ക് വീട്ടിൽ തന്നെ ഈസിയായി കൃഷിചെയ്യാം. അതിനായി ഒരു കുപ്പിയെടുക്കുക. ഇതിന്റെ അടിവശം മുറിച്ചുകളയുക. ശേഷം മൂടിയുടെ നടുവിൽ ഒരോട്ടയിടുക. കുപ്പിയുടെ വശങ്ങളിലും ഓട്ടയിടുക. ക്യാരറ്റ് നന്നായി വളരണമെങ്കിൽ അതിന്റെ വേര് തടസ്സമില്ലാതെ താഴേക്കിറങ്ങണം. കൂടാതെ പോട്ടിങ്മിക്സ്‌ നല്ല വളക്കൂറുള്ളതും, നീർവാർച്ചയുള്ളതും ആയിരിക്കണം. ഇനി ഒരു പാത്രത്തിലേക്ക് മണ്ണ്,ചാണകപ്പൊടി, ചകിരിച്ചോർ എന്നിവയിട്ടുണ്ടാക്കിയ […]