Browsing tag

Caring tips for curry leaves plant

ഏത് ഉണങ്ങി കരിഞ്ഞു മുരടിച്ച കറിവേപ്പും ഇനി ഭ്രാന്ത് പിടിച്ച പോലെ തഴച്ചു വളരാൻ ഒരടിപൊളി സൂത്രം; ഈ രഹസ്യക്കൂട്ട് മതി വേനലിലും കറിവേപ്പ് തഴച്ചുവളരും.!!

Caring tips for curry leaves plant : കറിവേപ്പില ഉപയോഗിക്കാത്ത കറികൾ നമ്മുടെ വിഭവങ്ങളിൽ കുറവാണ് എന്ന് തന്നെ പറയേണ്ടിവരും. അതുകൊണ്ടു തന്നെ മിക്ക വീടുകളിലും അടുക്കള ആവശ്യങ്ങൾക്കുള്ള കറിവേപ്പില നട്ട് പിടിപ്പിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ വളർത്തിയെടുക്കുന്ന ചെടികളിൽ പലവിധ പ്രാണികളുടെയും മറ്റും ശല്യം കാരണം ആവശ്യത്തിന് ഇല ലഭിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. എത്ര കടുത്ത വേനലിലും ചെടിനിറച്ച് കറിവേപ്പില തഴച്ചു വളരാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. തൊടിയിലാണ് കറിവേപ്പില ചെടി നട്ടുപിടിപ്പിച്ചിട്ടുള്ളത് […]