Browsing tag

Butterfly plant easy care

ബട്ടർഫ്ലൈ പ്ലാൻറ് വളർത്തുന്നവർ ഈ കാര്യം കൂടി അറിഞ്ഞിരിക്കണം; ബട്ടർഫ്‌ളൈ പ്ലാൻറ് ഈസി ആയി വളർത്താൻ ഒരുഗ്രൻ സൂത്രം | Butterfly plant easy care

Butterfly plant easy care : ഒട്ടേറെ ചെടികൾക്കിടയിൽ പ്രത്യേക ആകർഷണമായി മാറുന്ന ഒന്നാണ് ബട്ടർഫ്ലൈ പ്ലാന്റ്. ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഇലകളാണ് ഈ ചെടിയുടെ പ്രധാന പ്രത്യേകത. ഇളം പിങ്ക് നിറത്തിലുള്ള മനോഹരമായ പൂക്കളും ഇതിന്റെ ഭംഗി കൂട്ടുന്നു. വളർത്താൻ എളുപ്പമാണെങ്കിലും വെള്ളം, വെയിൽ എന്നിവയുടെ കാര്യത്തിൽ അൽപം ശ്രദ്ധ ആവശ്യമാണ്. മണൽ, ചകിരിച്ചോറ്, ചാണകപ്പൊടി എന്നിവ ചേർത്ത ലളിതമായ പോട്ടിങ് മിക്സിൽ ഈ ചെടി നടാം. മിശ്രിതത്തിന്റെ നാലിലൊന്ന് അളവിൽ മാത്രം ചകിരിച്ചോറ് ചേർക്കുക. അധികമായാൽ […]