മുഖം പട്ടുപോലെ തിളങ്ങും.!! ശംഖുപുഷ്പ്പവും കറ്റാർവാഴയും മാത്രം മതി; ഒറ്റ യൂസിൽ ഞെട്ടിക്കും റിസൾട്ട്.!! Butterfly Pea Flower Aloevera cream
Butterfly Pea Flower Aloevera cream : മുഖസൗന്ദര്യം വർദ്ധിപ്പിക്കാനായി പലവിധ ക്രീമുകളും കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. അതേസമയം വീട്ടിലുള്ള തൊടിയിൽ നിന്ന് തന്നെ ഇത്തരത്തിൽ ക്രീം തയ്യാറാക്കാനുള്ള സാധനങ്ങൾ കണ്ടെത്താനായി സാധിക്കുന്നതാണ്. അത്തരത്തിൽ ഉപയോഗിക്കാവുന്ന രണ്ട് ചെടികളാണ് ശംഖ്പുഷ്പവും കറ്റാർവാഴയും. ഈ രണ്ട് ചെടികളും ഉപയോഗപ്പെടുത്തി എങ്ങിനെ ഒരു ക്രീം തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ശംഖ്‌പുഷ്പം സൗന്ദര്യം വർദ്ധനവിന്റെ കാര്യത്തിൽ വലിയ രീതിയിൽ പങ്കുവഹിക്കുന്നുണ്ട്. ധാരാളം ഔഷധഗുണങ്ങളുള്ള […]