Browsing tag

Bushy and longer Money plant

ഈ ഒരു പൊടി മാത്രം മതി.!! മണി പ്ലാന്റുകൾ കാടു പോലെ തഴച്ചു വളരും; ഇനി മണിപ്ലാന്റ് കുറ്റിയാക്കി വളർത്തി എടുക്കാം.!! Bushy and longer Money plant

Bushy and longer Money plant : മണി പ്ലാന്റുകൾ എല്ലാവർക്കും ഇഷ്ടമുള്ളത് ആണല്ലോ. അതു കൊണ്ടുതന്നെ പലതരത്തിലുള്ള മണി പ്ലാനുകൾ വീടിനകത്തും പുറത്തുമായി വെച്ചു പിടിപ്പിക്കുന്നവരാണ് നമ്മളിൽ പലരും. മണി പ്ലാന്റ് കളുടെ പരിചരണത്തിനെ കുറിച്ചും എങ്ങനെയാണ് നല്ല ബുഷി ആയിട്ട് വളർത്തണം എന്നുള്ളതിനെ കുറിച്ചും കൂടുതൽ വിശദമായി അറിയാം. സാറ്റിൽ മാർബിൾസ് പ്രിൻസ് പേർൽ മണി പ്ലാന്റ് ഗോൾഡൻ മണിപ്ലാന്റ് തുടങ്ങി ഇവ പല തരത്തിൽ ഉണ്ട്. മണി പ്ലാന്റുകൾ നല്ല ഒരു എയർ […]