Browsing tag

budget two floor house

സമകാലിക രൂപകല്പനയിലുള്ള 4 ബെഡ്‌റൂം വീട്.. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ വീടിന്റെ പ്ലാനും ഇന്റീരിയർ കാഴ്ചകളും.!! | budget two floor house

budget two floor house: വീട് എന്നത് ഏതൊരാളുടെയും സ്വപ്നമാണ്. ആ ഒരു സ്വപ്നം സാക്ഷത്കരിക്കണം എങ്കിൽ കഠിന പ്രയത്നം തന്നെ നടത്തണം എന്ന് എല്ലാവര്ക്കും അറിയാമല്ലോ? വ്യത്യസ്തമായ രീതിയിൽ വീട് നിര്മിക്കുന്നതിനായാണ് ഓരോരുത്തരും ശ്രമിക്കുന്നതും ആഗ്രഹിക്കുന്നതും. അത്തരത്തിൽ നാല് ബെഡ്‌റൂമുകളോട് കൂടിയ മനോഹരമായ ഒരു വീടിന്റെ പ്ലാനും മറ്റുമാണ് ഇവിടെ നമ്മൾ പരിചയപ്പെടുന്നത്. 2025 സ്ക്വാർഫീറ്റിൽ രണ്ടു നിലകളിലായാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. വീട് നിർമാണത്തിനായി ഏകദേശം 36 ലക്ഷം രൂപയാണ് ചിലവ് വന്നിരിക്കുന്നത്. ഗ്രൗണ്ട് […]