Browsing tag

budget home

8.5 ലക്ഷത്തിന്റെ ഒരുനില ; കിടിലൻ വീട് !! ഒന്ന് കണ്ട് നോക്കു !!.. | Budget home

Budget home: 8.5 ലക്ഷത്തിന്റെ ഒരുനിലയുടെ കിടിലൻ വീട്. 700 sq ft ആണ് വീട് വരുന്നത്. 2 ബെഡ്‌റൂം എല്ലാം സൗകര്യകളും കൂടി ആണ് വീട് നിർമിച്ചിരിക്കുന്നത്. നമ്മുടെ ബഡ്ജറ്റിനെ പറ്റിയ വീടാണിത്. വീടിലേക്ക് കയറുന്നിടത്ത്‌ ഒരു ഓപ്പൺ സിറ്റൗട്ട് കൊടുത്തിരിക്കുന്നു അത്യാവശ്യം വലുപ്പത്തിൽ ആണ് നിർമിച്ചിരിക്കുന്നത്. ഒരു ഹാൾ കൊടുത്തിരിക്കുന്നു അവിടെ ഡൈനിങ്ങ് ടേബിൾ പ്രൊവൈഡ് ചെയ്തിരിക്കുന്നു 6 പേർക്കു ഇരിക്കാം . 2 ബെഡ്‌റൂം വരുന്നുണ്ട് എല്ലാം സൗകര്യത്തിൽ ആണ് ബെഡ്‌റൂം നിർമിച്ചിരിക്കുന്നത്. […]