നിങ്ങൾ വീട് പണിയാൻ ഉദ്ദേശിക്കുന്നവരെ ആണോ എന്ന ഇത് ഒന്ന് കണ്ടു നോക്കു….!! | Budget Home tour
Budget Home tour :1180 sqft വരുന്ന ന്യൂജൻ വീട് . അതും വെറും 17 ലക്ഷം മാത്രം ആണ് വരുന്നുള്ളു . ഒരു സ്‌കൊയർ ഷേപ്പിൽ വരുന്ന കിടിലൻ വീട് . വീടിന്റെ ഡോറും വിൻഡോസും എല്ലാം തേക്കുകൊണ്ട് ആണ് നിർമിച്ചിരിക്കുന്നത് . സിറ്ഔട്ടിൽ വരുബോ ഒരു വ്യത്യാസമായ രീതിയിൽ സിറ്റിംഗ് സ്പേസ് ആണ് നൽകിട്ടുള്ളത് .കേറിചെല്ലുന്നത് ലിവിങ് റൂമിലേക്ക് ആണ് . അത്യാവശ്യം സൗകര്യത്തിൽ ഒരുങ്ങിയ വീടാണ്. TV കൊടുത്തിരിക്കുന്ന സ്പേസിൽ താഴെ ആയി […]