നമുക്ക് പണിയാം ഇതുപോലെ ഉള്ള വീട് അതും ബജറ്റ് കുറഞ്ഞു നിങ്ങൾക്കും വേണോ ? എന്ന വന്ന് ഒന്നു നോക്കു …!! | Budget Friendly Small Home
Budget Friendly Small Home: കുറഞ്ഞ ചിലവിൽ ഒരു കിടിലൻ വീട്. അത്യാവശ്യം സൗകര്യം ഉള്ള ഒരു ഒതുങ്ങിയ വീടാണ് നമ്മൾ പലവരും നോക്കാറുള്ളത്. രണ്ട് ബെഡ്‌റൂം വരുന്ന ഒരു വീടാണിത്. നല്ല അച്ചടക്കം ഉള്ള വീട് ആരും ഒരു തെറ്റ് പറയാത്ത വീട് ആണ് നമ്മൾ പലവർക്കും ഇഷ്ട്ടം എന്നാൽ അതുപോലത്തെ ഒരു വീട് ആണ് ഇത്. വീട്ടിൽ കേറി ചെല്ലുന്നത് ഒരു ചെറിയ സിറ്ഔട്. അവിടേക്ക് ചെന്ന് കേറുന്നത് ഹാൾ രണ്ട് പാർട്ടിഷൻ ആക്കി […]