5 സെനറ്റ് പ്ലോട്ടിൽ പതിനഞ്ചു ലക്ഷത്തിനു ഒരടിപൊളി വീട്.. ചെറുതാണെങ്കിലും ആരെയും ആകർഷിക്കും സൗകര്യങ്ങൾ ഉൾപ്പെടുത്തിയ ആധുനിക ഭവനം.!! Budget friendly home 15 Lakh home
Budget friendly home 15 Lakh home : 5 സെന്റ് പ്ലോട്ടിൽ ഉള്ള ഒരു മനോഹരമായ ഒറ്റനില വീട് ആണ് ഇവിടെ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. 840 ചതുരശ്ര അടിയിൽ ആണ് ഈ ഒരു വീട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വെറും 15 ലക്ഷം ബജറ്റ്-മാത്രമേ ഈ വീടിനു ചിലവ് വരുന്നുള്ളു. എന്നാൽ ആധുനികവുമായ ഒരു താമസസ്ഥലം ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു മികച്ച ഒന്ന് തന്നെയാണ് Budget friendly home 15 Lakh home details ലാളിത്യവും ചാരുതയും […]