Browsing tag

Brinjal Curd curry

വഴുതനങ്ങ ഉണ്ടോ ഒരടിപൊളി വഴുതനങ്ങ തൈര് കറി 5 മിനിറ്റിൽ തയ്യാറാക്കാം; വഴുതനങ്ങ ഇഷ്ടമില്ലാത്തവരും കൊതിയോടെ കഴിക്കും | Brinjal Curd curry

Brinjal Curd curry : വീട്ടിൽ വഴുതനങ്ങയും കുറച്ച് തൈരും ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരമായ ഒഴിച്ചുകറിയാണ് വഴുതനങ്ങ തൈര് കറി. ചോറിനൊപ്പം കഴിക്കാൻ പറ്റിയ ഈ വിഭവം തയ്യാറാക്കാൻ അധികം സമയമോ ചേരുവകളോ ആവശ്യമില്ല. ഇതിനായി രണ്ട് വഴുതനങ്ങ നന്നായി കഴുകി വട്ടത്തിൽ അരിഞ്ഞെടുക്കുക. അരിഞ്ഞ വഴുതനങ്ങ അഞ്ച് മിനിറ്റ് വെള്ളത്തിലിട്ട് വെച്ച ശേഷം വെള്ളം ഊറ്റിക്കളയാം. അതിലേക്ക് 2 teaspoons Chilli Powder, 1 teaspoon Turmeric Powder, ആവശ്യത്തിന് Salt എന്നിവ […]