Browsing tag

Breakfast in 30 mins

പച്ചരി വെള്ളത്തിലിടാൻ മറന്നുപോയോ ? രാവിലെ എണീറ്റു 30 മിനിറ്റിൽ ഒരു ഇൻസ്റ്റന്റ് അപ്പവും മുട്ട കറിയും റെഡി | Breakfast in 30 mins

Breakfast in 30 mins : പച്ചരി വെള്ളത്തിൽ ഇടാൻ മറന്നു പോയോ? ഇതാ അര മണിക്കൂറിൽ തയ്യാറാക്കാവുന്ന ഒരു ഇൻസ്റ്റന്റ് അപ്പവും മുട്ടക്കറിയും… വീട്ടമ്മമാർക്ക് എന്നും ഉള്ളൊരു തലവേദന ആണ് എന്താ നാളെ ഉണ്ടാക്കുക എന്നത്. ചിലപ്പോഴൊക്കെ ഉറങ്ങാൻ കിടന്നതിന് ശേഷമാവും ചിന്തിക്കുന്നത് തന്നെ. വീണ്ടും എഴുന്നേറ്റ് പോയി അരി വെള്ളത്തിൽ ഇടാൻ ആണെങ്കിൽ ക്ഷീണം അനുവദിക്കില്ല. അപ്പോൾ പിന്നെ എന്ത് ചെയ്യും? അതിനുള്ള ഒരു പരിഹാരമാണ് താഴെ കൊടുത്തിരിക്കുന്ന വീഡിയോ. നല്ല പൂ പോലെ […]