ടെറസിന് മുകളിലെ കുറ്റികുരുമുളക് കൃഷി; ഇനി സ്ഥലമില്ലാത്തവർക്കും എളുപ്പത്തിൽ കുരുമുളക് കൃഷി ചെയ്യാം | Black pepper farming
Black pepper farming : നമ്മുടെ അടുക്കളയിൽ പാചകത്തിന് ആവശ്യമായി വരുന്ന ഒന്നാണ് കുരുമുളക്. വള്ളിയായി പോകുന്ന കുരുമുളക് ചെടികൾ ആണെങ്കിൽ അവ സീസണിൽ ഒരിക്കൽ വർഷത്തിലൊരിക്കൽ മാത്രമേ കായ്കൾ തരികയുള്ളൂ. മാത്രവുമല്ല അവ മരത്തിൽ പറ്റിപ്പിടിച്ചു വളരുന്ന ചെടി ആയതുകൊണ്ട് തന്നെ വളരെ ഉയരത്തിലേക്ക് പരന്നു പോവുകയും നമുക്ക് വിളവെടുപ്പ് ഏറെ പ്രയാസമുള്ളതായി തീർക്കുകയും ചെയ്യുന്നു. എന്നാൽ മറ്റൊരു കുരുമുളകിനമായ കുറ്റികുരുമുളക് എല്ലാകാലത്തും വിളവെടുപ്പ് നടത്താൻ സാധിക്കുന്നതാണ്. ഇതുമാത്രമല്ല വളരെ ചെറുപ്പത്തിൽ തന്നെ കായ്ച്ചു തുടങ്ങുന്നത് […]