വെള്ളീച്ചയെ പൂർണമായും നശിപ്പിക്കാൻ കിടിലൻ കീടനാശിനി; ഇതൊന്ന് മാത്രം മതി വെള്ളീച്ച ഇനി ചെടിയുടെ പരിസരത്ത് പോലും വരില്ല.!!
Best Pesticide for Whiteflies : പച്ചക്കറി കൃഷികൾ ചെയ്യുന്നവർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് വെള്ളീച്ച എന്ന് പറയുന്നത്. വെള്ളീച്ചയെ തുരത്താൻ ആയി പല മാർഗങ്ങൾ നിലവിലുണ്ടെങ്കിലും പുതിയ പുതിയ രീതികൾ ഓരോരുത്തരും കണ്ടു പിടിച്ചു കൊണ്ടിരിക്കുകയാണ്. വീട്ടിൽ ഉള്ള സാധനം കൊണ്ട് വെള്ളീച്ചയെ തുരത്താൻ ആയുള്ള ഒരു പുതിയ വഴിയെക്കുറിച്ച് പരിചയപ്പെടാം. ഇത് മറ്റൊന്നുമല്ല വീടുകളിൽ തന്നെ ഉള്ള മണ്ണെണ്ണ ആണ്. ഒരു ലിറ്റർ വെള്ളത്തിൽ ഒരു ml മണ്ണെണ്ണ എന്ന കണക്കിൽ ആണ് എടുക്കേണ്ടത്. […]