പച്ചക്കറികളും പൂച്ചെടികളും നിറയെ പൂക്കാനും കളിക്കാനും ഒരടി പൊളി വളം.!! പുളിപ്പിച്ച കഞ്ഞി വെള്ളത്തിൽ ഇത് ഒരു നുള്ള് ഇട്ട് കൊടുത്തു നോക്കൂ; നൂറു മേനി വിളവ്.!! Best fertilizer for flowering plants
Best fertilizer for flowering plants : ചെടികളിൽ നന്നായി പൂക്കൾ ഉണ്ടാകുന്ന ഒരുവളം ഉണ്ടാക്കാം. ഇത് വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്ന ഒരു വളമാണ്. ചെടികൾക്ക് അത്യാവശ്യമായ ധാരാളം മൂലകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. നൈട്രജനും ഫോസ്ഫറസ് പൊട്ടാസ്യവും ധാരാളമായി ഉണ്ട്. ചെടികളുടെ വളർച്ചയ്ക്കും ഇത് വളരെ നല്ലതാണ്. ഈ ഒരു വളം ഉണ്ടാക്കാൻ ആദ്യം വീടുകളിൽ എല്ലാം ഉള്ള കഞ്ഞി വെള്ളം കുറച്ച് എടുക്കുക. ഇതിലേക്ക് പച്ചക്കറിയുടെ വേസ്റ്റ് ചേർക്കുക. ഉളളി തൊലി ഉരുളക്കിഴങ്ങ് […]