Browsing tag

Best Fertilizer For Chilli

കൃഷി അറിയാത്തവർക്കും ഇനി പച്ചമുളക് എളുപ്പത്തിൽ കൃഷി ചെയ്യാം; ചെടി നിറയെ പച്ചമുളക് പിടിക്കാൻ ചില പൊടിക്കൈകൾ ഇതാ | Best Fertilizer For Chilli

Best Fertilizer For Chilli : നമ്മുടെ വീട്ടിൽ ഏറ്റവും അത്യാവശ്യമായി വേണ്ടതും ചെറിയ സ്ഥലത്ത് തന്നെ കൃഷി ചെയ്യാവുന്നതുമായ ഒരു പച്ചക്കറിയാണ് പച്ചമുളക്. മാത്രമല്ല മലയാളികളുടെ ഭക്ഷണ വിഭവങ്ങളിൽ ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതുകൊണ്ട് തന്നെ എളുപ്പത്തിൽ പച്ചമുളക് നമ്മുടെ വീടുകളിൽ വളർത്തിയെടുക്കാം. നമുക്ക് കുറഞ്ഞ സ്ഥലത്തും മുളക് കൃഷി ചെയ്യാമെന്നതാണ് അതിന്‍റെ പ്രത്യേകത. ടെറസിലോ മറ്റോ പച്ചമുളക് ഗ്രോ ബാഗുകളിൽ പാകി നല്ല രീതിയിൽ കൃഷി ചെയ്യാവുന്നതാണ്. വീട്ടുമുറ്റത്ത് പച്ചമുളക് […]