ബീഫ് ചതച്ചുലർത്തിയത് ഇനി ഈ രീതിയിൽ തയ്യാറാകൂ; കൂടുതൽ കാലം കേടാകാതെ സൂക്ഷിക്കാൻ ഇങ്ങനെ ചെയ്‌താൽ മതി | Beef Chathach Ularthiyath
Beef Chathach Ularthiyath : കൂടുതൽ ദിവസം സൂക്ഷിച്ചു വയ്ക്കാവുന്ന നല്ല സൂപ്പർ ബീഫ് ചതച്ചുലത്തിയത് കഴിച്ചിട്ടുണ്ടോ? ഇത്രകാലം കഴിച്ചതൊന്നും അല്ല ബീഫ്, ഇതാണ് ഇങ്ങനെ ആയിരുന്നു ശരിക്കും കഴിക്കേണ്ടത്.പലതരത്തിൽ ബീഫ് വിഭവങ്ങൾ കഴിച്ചിട്ടുണ്ടാവും, കറിയായിട്ടും, തോരൻ ആയിട്ടും, അതുപോലെതന്നെ ഉലത്തിയിട്ടും ഒക്കെ കഴിച്ചിട്ടുണ്ട്പക്ഷേ ഒരിക്കലെങ്കിലും ഇതുപോലെ ചതച്ച് അതിനെ ഡ്രൈ ആക്കി അതിൽ ഒരു മസാല ചേർത്ത് കുറച്ചുകാലം സൂക്ഷിച്ചു വയ്ക്കുന്ന പോലെ തയ്യാറാക്കിയാൽ എന്നും ചോറിന്റെ കൂടെ കഴിക്കാൻ ഇതു മാത്രം മതി. മറ്റു […]