വെള്ളവും വെയിലും വേണ്ട ഇനി ബെഡ് ക്ലീനിങ് എന്തെളുപ്പം; എത്ര അഴുക്കു പിടിച്ച ബെഡും വൃത്തിയാക്കാൻ ഇത് ഒരു പിടി മതി.!! Bed Cleaning tips
Bed Cleaning tips : വീട്ടു ജോലികൾ എളുപ്പമാക്കാൻ ഈ കിടിലൻ ട്രിക്കുകൾ പരീക്ഷിച്ചു നോക്കൂ!! വീട് വൃത്തിയാക്കി വയ്ക്കുക എപ്പോഴും അത്ര എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല അടുക്കളയിലെ സാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കുക എന്നതും കുറച്ചു ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇത്തരം കാര്യങ്ങൾക്കെല്ലാം എളുപ്പത്തിൽ പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ട്രിക്കുകൾ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. കാലങ്ങളായി ഉപയോഗിക്കാതെ സൂക്ഷിച്ച ചെമ്പ് പാത്രങ്ങൾ, വിളക്കുകൾ എന്നിവയെല്ലാം വൃത്തിയാക്കി എടുക്കാൻ ചെയ്യേണ്ടത് ഒരു കുക്കറിൽ ആവശ്യത്തിന് വെള്ളം നിറച്ച് ഒരു […]