പേനയുടെ മൂടി കൊണ്ട് ഇങ്ങനെ ചെയ്യൂ.!! എത്ര കനത്ത മഴക്കാലത്തും ബെഡും തലയിണയും പുതുപുത്തൻ ആക്കാം; വെയിലും വേണ്ട വെള്ളവും വേണ്ട.!! Bed and Pillow cleaning in Monsoon
Bed and Pillow cleaning in Monsoon : വീട്ടിലെ ജോലികളെല്ലാം എളുപ്പത്തിൽ തീർത്ത് വെറുതെ ഇരിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. എന്നാൽ അതിനായി പല ടിപ്പുകൾ ഉപയോഗപ്പെടുത്തിയാലും വർക്ക് ചെയ്യാറില്ല എന്നതാണ് സത്യം. അത്തരം സന്ദർഭങ്ങളിൽ തീർച്ചയായും ഉപകാരപ്പെടുന്ന ചില കിടിലൻ ടിപ്പുകൾ മനസ്സിലാക്കാം. അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്ന പച്ചക്കറികളിൽ ഒന്നായിരിക്കും ക്യാരറ്റ്. എന്നാൽ മിക്കപ്പോഴും അത് ഉപയോഗിക്കാനായി എടുക്കുമ്പോൾ പുറത്തെ തൊലി ചുരണ്ടി കളയാൻ കത്തി കാണണമെന്നില്ല. അത്തരം സന്ദർഭങ്ങളിൽ ഒരു സ്റ്റീൽ ഗ്ലാസ് […]