ഒരു സാധാരണക്കാരൻ്റെ സ്വപ്നസാക്ഷത്കാരമായ ഒരു വീട്..!! | Beautiful Budget Home Surrounded by Nature
Beautiful Budget Home Surrounded by Nature: വയനാട് ജില്ലയിലെ 1500 to 1800 സ്‌കൊയർഫീറ്റിൽ നിർമ്മിച്ച ഒരു മനോഹരമായ വീടാണിത്. ഒന്നര വർഷം എടുത്തിട്ടാണ് ഈ വീടിന്റെ മുഴുവൻ വർക്കും പൂർത്തീകരിച്ചത്. വയനാട് പ്രകൃതി ഭംഗിയുമായി ബന്ധപ്പെടുത്തി എടുത്ത വീടാണിത്. വീടിന്റെ ഗൃഹനാഥൻ ഒരു സാധാരണക്കാരനായ അദ്ധ്യാപകൻ ആണ്. അദ്ദേഹം തന്നെ സ്വന്തമായി ഡിസൈൻ ചെയ്ത് പണിത വീടാണിത്. അതാണ് ഈ വീടിന്റെ ഏറ്റവും വലിയ പ്രത്യേകത. വീടിന്റെ പുറത്ത് ഒരുപാട് പ്ലാന്റ്സ് കൊണ്ട് നിറഞ്ഞു […]