ആരും ആഗ്രഹിക്കുന്നതരത്തിലൊരു ഒരു വീട് ; ഒന്ന് കണ്ട് നോക്കു!!..| Beautiful ‘A’ Frame House
Beautiful ‘A’ Frame House: ആലപ്പുഴ ജില്ലയിൽ 1400 sqft ഒരു വീട്. ഒരു മോഡേൺ സ്റ്റൈൽ ആണ് വീട് പണിതിരിക്കുന്നത് അതും ആരെയും ആകർഷിക്കുന്ന രീതിയിൽ.1400sqft വരുന്ന ഇരുനില വീട്. A ഷേപ്പിൽ ആണ് വീടിന്റെ സ്‌ട്രെച്ചർ വരുന്നത്. വീട് നല്ല സിംപിൾ വർക്ക് കൊടുത്തു പണിതിരിക്കുന്നു. വീട്ടിൽ കേറിചെല്ലുന്നത് സിറ്ഔട്ടിലേക്ക് അവിടെ ഇരിക്കാനുള്ള സെറ്റപ്പ് കൊടുത്തിരിക്കുന്നു . പിന്നെ ഹാൾ അവിടെ നോക്കിയാ എല്ലാവിടെത്തേക്കും കാണുന്നരീതിൽ ആണ് പണിതിരിക്കുന്നത്. ഡൈനിങ്ങ് സ്പേസ് അവിടെ സിറ്റിങ്ങിൽ […]