Browsing tag

Beautiful 4 bedroom kerala house design

4 ബെഡ്റൂമിലെ അതിമനോഹരഭവനം.!! | Beautiful 4 bedroom kerala house design

Beautiful 4 bedroom kerala house design: വ്യത്യസ്തമായ വീടുകൾ നിര്മിക്കുവാനാണ് ഏതൊരാളും ആഗ്രഹിക്കുന്നത്. ഇപ്പോൾ നമ്മളിവിടെ പരിചയപ്പെടുന്നത് ഒരു മനോഹരമായ വീടിന്റെ പ്ലാനും ഡിസൈനും ആണ്. ഈ ഒരു വീടിന്റെ ഗ്രൗണ്ട് ഫ്ലോർ ഏരിയ 1711 sqft ആണ്. മുകള്നില അതായത് 159 ചതുരശ്ര മീറ്റർ.. ഈ വീടിന്റെ മുകള്നിലയുടെ വിസ്തീർണം ഏകദേശം 90 ചതുരശ്ര മീറ്റർ ആണ്. അതായത് 968 sqft. നാല് ബെഡ്‌റൂമുകളിലായാണ് ഈ വീട് നിർമിച്ചിരിക്കുന്നത് എന്ന് നേരത്തെ പറഞ്ഞുവല്ലോ.. രണ്ടു […]