Browsing tag

Bathroom Mug Bucket Cleaning

ഈ ഒരു സാധനം മാത്രം മതി.!! ബാത്‌റൂമിലെ ബക്കറ്റിലേയും കപ്പിലേയും വഴു വഴുപ്പും കറയും പോകാൻ; ഒറ്റ സെക്കൻഡിൽ തന്നെ റിസൾട്ട്.!! Bathroom Mug Bucket Cleaning

Bathroom Mug Bucket Cleaning : നമ്മുടെയെല്ലാം വീടുകളിൽ ഏറ്റവും കൂടുതൽ സമയമെടുത്ത് വൃത്തിയാക്കേണ്ട ഒരു ഭാഗമാണ് ബാത്റൂം. മിക്കപ്പോഴും അതിനായി പല രീതിയിലുള്ള ലിക്വിഡുകൾ ഉപയോഗപ്പെടുത്തിയാലും ഉദ്ദേശിച്ച ഫലം ലഭിക്കണമെന്നില്ല. മാത്രമല്ല മിക്കപ്പോഴും ഇത്തരത്തിൽ ഉപയോഗിക്കുന്ന ലിക്വിഡുകൾ കറകൾ ഉണ്ടാക്കാനും കാരണമാകാറുണ്ട്. കെമിക്കൽ അടങ്ങിയ ഒരു ലിക്വിഡുകളും ഉപയോഗപ്പെടുത്താതെ തന്നെ ബാത്റൂം വെട്ടി തിളങ്ങാൻ ആവശ്യമായ ഒരു സാധനത്തെപ്പറ്റി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ബാത്റൂം ആക്സസറീസ്, ഉപയോഗിക്കുന്ന മഗ്, ബക്കറ്റ് എന്നിവയെല്ലാം വൃത്തിയാക്കി എടുക്കാനായി […]