Browsing tag

Balsom Seedlings

ഇത് ഇത്ര ഈസി ആയിരുന്നോ? വീട്ടുമുറ്റത്ത് ബാൾസം തൈകൾ നന്നായി വളരാനുള്ള കുറച്ച് ടിപ്സ് പറഞ്ഞുതരട്ടെ.. ബാൾസം ചെടി ഇങ്ങനെ നട്ടാൽ ഒന്നുപോലും നശിക്കില്ല | Balsom Seedlings

Balsom Seedlings : വാങ്ങിച്ച തൈകൾ ആയാലും, തീരെ ഹെൽത്തി അല്ലാത്ത തൈകളായാലും നമുക്ക്‌ ചില ടിപ്സിലൂടെ നന്നായി പരിചരിച്ച് വളർത്തി എടുക്കാവുന്നതേയുള്ളൂ. നമ്മൾ ഒരു ചെടി വാങ്ങിച്ചാൽ അതിന്റെ വളർച്ചക്കാണ് ആദ്യം പ്രാധാന്യം കൊടുക്കേണ്ടത്, അത് കഴിഞ്ഞ് മാത്രമാണ് ഫ്‌ളവറിങ്ങിന് പ്രാധാന്യം കൊടുക്കേണ്ടത്. പക്ഷെ പലരും നോക്കാറുള്ളത് ചെറിയ ചെടിയാണെങ്കിൽ പോലും അതിൽ മൊട്ടുകൾ വന്നിട്ടുണ്ടോ എന്നാണ്. ഇത് പൂവായിക്കഴിഞ്ഞാൽ പിന്നെ ചെടിക്ക്‌ മുരടിപ്പ് വരുന്നു. അപ്പോൾ പൂവിടുന്നതിന് മുൻപ് നമ്മൾ ചെടി നന്നായി വളർത്തി […]