ഏത് കായ്ക്കാത്ത ബട്ടർ മരവും നിറയെ കായ്‌ക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ.!! ബട്ടർ കായ്ക്കാൻ ഇതാ ഒരു സൂത്രപ്പണി; ഇനി അവോക്കാഡോ പൊട്ടിച്ചു മടുക്കും.!! Avocado Cultivation tips
Avocado Cultivation tips : “ഏത് കായ്ക്കാത്ത ബട്ടർ മരവും നിറയെ കായ്‌ക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ.!! ബട്ടർ കായ്ക്കാൻ ഇതാ ഒരു സൂത്രപ്പണി; ഇനി അവോക്കാഡോ പൊട്ടിച്ചു മടുക്കും’ അവോകാഡോ അഥവാ വെണ്ണപ്പഴം നമ്മുടെ നാട്ടിൽ ഇപ്പോൾ വലിയ രീതിയിൽ പ്രചാരം ലഭിച്ചു വരുന്ന ചെടിയാണ്. ഒരു പഴം എന്നതിലുപരി സലാഡുകളിൽ ചേർക്കാനും സ്മൂത്തികൾക്കു കൊഴുപ്പു പകരനുമാണ് കൂടുതൽ ഇത് ഉപയോഗിച്ച് വരുന്നത്. ഒരുപാട് ഇനങ്ങളിൽ ധാരാളമുള്ള പഴച്ചെടിയാണ് അവക്കാഡോ. നിറത്തിലും വലിപ്പത്തിലും രുചിയിലും നിറയെ […]