Browsing tag

Aval Snack Recipe

അവൽ സേവനാഴിയിൽ ഇട്ടാൽ..ഇത് ഒന്നൊന്നര ടേസ്റ്റ് തന്നെ ആണേ; ഒന്നൊന്നര ടേസ്റ്റിൽ അവൽ കൊണ്ടൊരു സ്നാക്ക്.!! Aval Snack recipe

Aval Snack recipe : കേരളത്തിന്റെ സ്വാദിഷ്ടവും ആരോഗ്യകരവുമായ ഒരു പ്രാതല്‍ അല്ലെങ്കിൽ വൈകുന്നേരങ്ങളിലെ സ്നാക്ക് അവൽ. അവൽ മിൽക്ക്, അവൽ ഉപ്പുമാവ്, അവൽ പായസം തുടങ്ങിയ രുചികരമായ വിഭവങ്ങൾ വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം. പണ്ട് കാലത്ത് അതിഥികള്‍ വീട്ടില്‍ വന്നാല്‍ പെട്ടെന്ന് ഉണ്ടാക്കിക്കൊടുക്കുന്ന പലഹാരമായിരുന്നു അവല്‍ നനച്ചത്. അതേ പോലെ അവൽ കൊണ്ട് ധാരാളം ഐറ്റംസ് തയ്യാറാക്കാൻ കഴിയും. എല്ലിനും പല്ലിനും ശക്തി നല്‍കുന്നതുമായ ധാരാളം പോഷകമൂലകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ക്ഷീണത്തിന് പെട്ടെന്ന് ശമനമുണ്ടാക്കുന്നു. ചെറുപയര്‍, […]