Browsing tag

Attukal Ponkala 2026

നാളെ ആറ്റുകാൽ പൊങ്കാല; ആറ്റുകാൽ പൊങ്കാല ദിവസം നിങ്ങൾ ഈ 12 കാര്യങ്ങൾ ചെയ്യല്ലേ! നിങ്ങൾക്ക് വലിയ ദോഷം ചെയ്യും.!! Attukal Ponkala 2026

Attukal Ponkala 2026 Attukal Ponkala 2026 : ആറ്റുകാലമ്മയുടെ മറ്റൊരു പൊങ്കാല മഹോത്സവം കൂടി വന്നിരിക്കുകയാണ്. മാർച്ച്‌ 3 ചൊവ്വാഴ്ച്ചയാണ് ആറ്റുകാൽ പൊങ്കാല. ഇത് നടക്കുന്ന ദിവസം അറിഞ്ഞോ അറിയാതെയോ നിങ്ങൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത 12 കാര്യങ്ങളാണ് ഇവിടെ പറയാൻ പോകുന്നത്. അതെന്തൊക്കെയാണെന്ന് നോക്കാം. ആദ്യത്തെ കാര്യം ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് നമ്മളൊക്കെ പായസങ്ങളൊക്കെ ഉണ്ടാക്കുതാണ്. അതുപോലെ ആറ്റുകാൽ പൊങ്കാല ഇട്ടവര് നമ്മുടെ വീട്ടിൽ പായസമൊക്കെ കൊണ്ട് തരും. പക്ഷെ യാതൊരു കാരണവശാലും അത് […]